Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Apar Industries

അ​പാ​ര്‍ ശ​ക്തി ഗ്രീ​ന്‍ വ​യ​ര്‍ കേ​ര​ള വി​പ​ണി​യി​ല്‍

കൊ​​​​ച്ചി: ഇ​​​​ല​​​​ക്‌​​ട്രി​​​​ക് വ​​​​യ​​​​ര്‍ നി​​​​ര്‍​മാ​​​​ണ​​​രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​രാ​​​​യ അ​​​​പാ​​​​ര്‍ ഇ​​​​ന്‍​ഡ​​​​സ്ട്രീ​​​​സ് നൂ​​​​ത​​​​ന ഉ​​​​ത്പ​​​​ന്ന​​​​മാ​​​​യ അ​​​​പാ​​​​ര്‍ ശ​​​​ക്തി ഗ്രീ​​​​ന്‍ വ​​​​യ​​​​ര്‍ കേ​​​​ര​​​​ള വി​​​​പ​​​​ണി​​​​യി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

സു​​​​ര​​​​ക്ഷ​​​​യ്ക്കു പ്രാ​​​​ധാ​​​​ന്യം ന​​​​ല്‍​കി 99.97 ശ​​​​ത​​​​മാ​​​​നം ശു​​​​ദ്ധ​​​​മാ​​​​യ ചെ​​​​മ്പി​​​​ല്‍ തീ, ​​​​ചൂ​​​​ട്, പു​​​​ക, വി​​​​ഷ​​​​വാ​​​​ത​​​​ക​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​യി​​​​ല്‍നി​​​​ന്നും മി​​​​ക​​​​ച്ച സം​​​​ര​​​​ക്ഷ​​​​ണം ന​​​​ല്‍​കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ലാ​​​​ണ് അ​​​​പാ​​​​ര്‍ ശ​​​​ക്തി ഗ്രീ​​​​ന്‍ വ​​​​യ​​​​ര്‍ നി​​​​ര്‍​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​പാ​​​​ര്‍ ഇ​​​​ന്‍​ഡ​​​​സ്ട്രീ​​​​സ് സി​​​​ഇ​​​​ഒ ശ​​​​ശി അ​​​​മി​​​​ന്‍ പ​​​​റ​​​​ഞ്ഞു.

1958 ല്‍ ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ച അ​​​​പാ​​​​ര്‍ ഇ​​​​ന്‍​ഡ​​​​സ്ട്രീ​​​​സ് സ്‌​​​​പെ​​​​ഷ​​​​ല്‍ കേ​​​​ബി​​​​ളു​​​​ക​​​​ള്‍, പോ​​​​ളി​​​​മ​​​​ര്‍, ലൂ​​​​ബ്രി​​​​ക്ക​​​​ന്‍റു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യു​​​​ടെ നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​ല്‍ ആ​​​​ഗോ​​​​ള​​​ത​​​​ല​​​​ത്തി​​​​ലെ മു​​​​ന്‍​നി​​​​ര ക​​​​മ്പ​​​​നി​​​​യാ​​​​ണ്.

കൊ​​​​ച്ചി​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ ശ​​​​ശി അ​​​​മി​​​​ന്‍, സെ​​​​യി​​​​ല്‍​സ് ആ​​​​ൻ​​​​ഡ് മാ​​​​ര്‍​ക്ക​​​​റ്റിം​​​​ഗ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സു​​​​ഭാ​​​​ശി​​​​ഷ് ഡേ, ​​​​ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ റീ​​​​ജ​​​​ണ​​​​ല്‍ സെ​​​​യി​​​​ല്‍​സ് ഡി​​​​ജി​​​​എം ഷി​​​​ബി​​​​ന്‍ ജോ​​​​സ്, ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ മാ​​​​ര്‍​ക്ക​​​​റ്റിം​​​​ഗ് ഷൈ​​​​ല​​​​ജ ചോ​​​​പ്ര, നോ​​​​ര്‍​ത്ത് കേ​​​​ര​​​​ള ഏ​​​​രി​​​​യ സെ​​​​യി​​​​ല്‍​സ് മാ​​​​നേ​​​​ജ​​​​ര്‍ പി. ​​​​അ​​​​ഭി​​​​ജി​​​​ത്, സൗ​​​​ത്ത് കേ​​​​ര​​​​ള ഏ​​​​രി​​​​യ സെ​​​​യി​​​​ല്‍​സ് മാ​​​​നേ​​​​ജ​​​​ര്‍ വി.​​​​കെ. ആ​​​​ദ​​​​ര്‍​ശ്, മ​​​​ധ്യ​​​​കേ​​​​ര​​​​ള ഏ​​​​രി​​​​യ സെ​​​​യി​​​​ല്‍​സ് മാ​​​​നേ​​​​ജ​​​​ര്‍ മു​​​​ഹ​​​​മ്മ​​​​ദ് ഇ​​​​ഷാ​​​​ക്ക് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ ചേ​​​​ര്‍​ന്നാ​​​​ണു അ​​​​പാ​​​​ര്‍ ശ​​​​ക്തി ഗ്രീ​​​​ന്‍ വ​​​​യ​​​​ര്‍ കേ​​​​ര​​​​ള വി​​​​പ​​​​ണി​​​​യി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

Latest News

Corehub Up